ഒടിയന്റെ റിലീസ് തടയുമെന്നത് വ്യാജ പ്രചരണം | Filmibeat Malayalam

2018-12-08 198

Fake news spreads about Mohanlal's Odiyan release
സോഷ്യല്‍ മീഡിയ വഴി അതിവേഗം പ്രചരിച്ച വാര്‍ത്തകള്‍ക്ക് എതിരെ സംഘടനയുടെ ഭാരവാഹികളും രംഗത്തെത്തി. ഒടിയന്‍ തടയുമെന്ന പ്രചരണം വ്യാജമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞിരിക്കുന്നത്.